മുഖ്യമന്ത്രി കസേരയില്‍ മമ്മൂട്ടി; വണ്‍’ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന ‘വണ്‍’ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കടക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. കണ്ണട വച്ച് വെള്ള ഷര്‍ട്ടും മുണ്ടും…