പൗരത്വ ഭേദഗതി നിയമം: ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യുമെന്ന് നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടത് അത് തന്നെ മനുഷ്യർ ചെയ്യും: മാമുക്കോയ
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. രാഷ്ട്രീയ- സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ തന്‍റെ നിലപാട് വ്യക്തമാക്കി നടന്‍ മാമുക്കോയയും രംഗത്തെത്തിയിരിക്കുകയാണ്. ഒരു…