സിനിമാ ബന്ദ്; ഇ​ന്ന് തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും; ചി​ത്രീ​ക​ര​ണം ഉ​ൾ​പ്പെ​ടെ നി​ർ​ത്തി​വ​യ്ക്കും

കേ​ര​ള സി​നി എ​ക്സി​ബി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും. ജി​എ​സ്ടി​ക്കും ക്ഷേ​മ​നി​ധി​ക്കും പു​റ​മെ വി​നോ​ദ​നി​കു​തി​കൂ​ടി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണുസ​മ​രം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം…

0 Comments

വിനോദ നികുതി പിന്‍ലിക്കില്ലെന്ന് സര്‍ക്കാര്‍; പ്രതിഷേധമായി സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്

സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ സംഘടനകള്‍ ബന്ദ് നടത്തും. വിനോദ നികുതി പിന്‍ലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി…

0 Comments

ഹൃത്വിക് റോഷനോടുള്ള ഭാര്യയുടെ കടുത്ത ആരാധന; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ബോളീവുഡ് താരം ഹൃത്വിക് റോഷനോടുള്ള ഭാര്യയുടെ കടുത്ത ആരാധന മൂലം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ…

0 Comments

അവതാരക റോളിലേക്ക് എത്താന്‍ ഊര്‍ജ്ജം ഭാര്യ രാധികയുടെ വാക്കുകൾ; സുരേഷ് ഗോപി പറയുന്നു

അവതാരക റോളിലേക്ക് എത്താന്‍ ഊര്‍ജ്ജം പകര്‍ന്നത് ഭാര്യ രാധികയുടെ വാക്കുകളാണെന്ന് നടൻ സുരേഷ് ഗോപി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം നിങ്ങള്‍ക്കും ആകാം…

0 Comments

മമ്മൂട്ടി കേരള മുഖ്യമന്തിയുടെ വേഷത്തില്‍ എത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയന് കൈകൊടുത്ത് മെഗാസ്റ്റാര്‍

മലയാളത്തിന്‍റെ പ്രിയ മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മമ്മൂട്ടി കേരള മുഖ്യമന്തിയുടെ വേഷത്തിലെത്തുന്ന ‘വണ്‍’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് സന്ദര്‍ശനം. മുഖ്യമന്ത്രി തന്നെയാണ്…

0 Comments

മരിച്ച ജോസ് തോമസ് ഞാനല്ല, ഞാന്‍ ജീവനോടെയുണ്ട്; ഫേസ്ബുക്കിൽ ലൈവിലെത്തി സംവിധായകൻ ജോസ് തോമസ്

നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനും മാധ്യമപ്രവർത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ ഇന്ന് മരിച്ചതിന്‍റെ പിന്നാലെ പണി കിട്ടിയിരിക്കുന്നത് സംവിധായകന്‍ ജോസ് തോമസിനാണ്. മരണ വാര്‍ത്ത എത്തിയതോടെ പലരും…

0 Comments

മലയാളത്തിനൊപ്പം തന്നെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും; ചരിത്ര റിലീസിനൊരുങ്ങി ‘മാമാങ്കം’; തെലുങ്ക് വിതരണാവകാശം സ്വന്തമാക്കി അല്ലു അര്‍ജുന്‍

മമ്മൂട്ടിയുടെ ‘മാമാങ്കം’ നവംബര്‍ 21ന് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി ചരിത്ര റിലീസിനായിട്ടുളള തയ്യാറെടുപ്പുകളിലാണ്. മലയാളത്തിനൊപ്പം തന്നെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നു. അതേസമയം ചിത്രത്തിന്‍റെ തെലുങ്ക് വിതരണാവകാശം…

0 Comments

ജനമനസ്സുകളിൽ തട്ടിനൽക്കുന്ന ഷോർട്ട് ഫിലിം; സ്വിച്ച് ഓൺ കർമം കണ്ണംകൈ കുഞ്ഞിരാമൻ നിർവഹിച്ചു

ചെറുവത്തൂർ (കാസർകോട്): സ്നേഹബന്ധങ്ങൾക്ക് വില കൽപ്പിക്കപ്പെടാത്ത ഈ കാലത്ത് ഷോർട്ട് ഫിലിമിലൂടെ പുതിയ പ്രമേയം ദൃശ്യാവിഷ്കരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. ചുരുങ്ങിയ സമയം കൊണ്ട് ജനമനസ്സുകളിൽ തട്ടിനിൽകുന്നതാകും…

0 Comments

ജന്മദിനാശംസകള്‍ ബാപ്പുജീ, പിതാവിന് പിറന്നാൾ ആശംസകള്‍ നേര്‍ന്ന് മകള്‍ ശ്രുതി ഹാസന്‍

ഉലകനായകന്‍ കമലഹാസന്‍റെ പിറന്നാൾ ദിനത്തിൽ ആശംസകള്‍ നേര്‍ന്ന് മകള്‍ ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ‘ജന്മദിനാശംസകള്‍ ബാപ്പുജീ’ എന്നാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.…

0 Comments

ജാതിയെക്കാളും മതത്തെക്കാളും രാഷ്ട്രീയത്തെക്കാളുമൊക്കെ വലുത് മനുഷ്യത്വം; തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല; ടോവിനോ തോമസ്‌ പറയുന്നു

‘തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല. 2019 ആണ്. 2020 ആകാന്‍ പോകുന്നു…’ നടൻ ടോവിനോയുടെ വാക്കുകളാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ ചടങ്ങിൽ പ്രേക്ഷകരോട്…

0 Comments