നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; വിടുതൽ ഹർജി പ്രത്യേക കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ തന്നെ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ വിടുതൽ ഹർജി കോടതി തള്ളി. കൊച്ചിയിൽ ഈ കേസ് പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക…

0 Comments

കൂടുതൽ പ്രതിഫലം വേണം; ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം

  ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ…

0 Comments

നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു; വധു നടി എലീന

നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരാകുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ എലീന തന്നെയാണ് വിവാഹിതരാകാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.…

0 Comments

രാജ്യത്ത് നടക്കുന്ന സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസർകോട് ചലച്ചിത്രമേള നഗരി; ചൊവ്വാഴ്ച സമാപനം

കാസർകോട്: രണ്ടാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രമേള ചൊവ്വാഴ്ച സമാപിക്കും. രാജ്യത്ത് നടക്കുന്ന സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് കൂടിയാണ് ചലച്ചിത്ര നഗരി. കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ മൂന്നാം…

0 Comments

മലാലയുടെ ജീവിത കഥ പറയുന്ന ‘ഗുല്‍ മകായ്’; സിനിമ അടുത്ത മാസം 31ന് തിയേറ്ററുകളില്‍ എത്തുന്നു

നോബല്‍ സമ്മാന ജേതാവും സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുമായ മലാല യൂസഫ്സായുടെ ജീവിത കഥ പറയുന്ന ഗുല്‍ മകായ് എന്ന ചിത്രത്തിന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. അടുത്ത…

0 Comments

ഇത് പുതിയ മേയ്ക്ക് ഓവര്‍; ബ്രൈഡല്‍ ഗൗണില്‍ തിളങ്ങി അനുപമ പരമേശ്വരന്‍

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരന്‍. അഭിനയത്തില്‍ മാത്രമല്ല മുടിയിലും താരം തിളങ്ങി നിന്നിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും…

0 Comments

സിനിമ ആവശ്യപ്പെട്ടാല്‍ മഞ്ജുവുമായി അഭിനയിക്കാന്‍ തയ്യാറാണ്; മഞ്ജുവുമായി ശത്രുതയില്ല: ദിലീപ്

മഞ്ജു വാര്യരുമായി അഭിനയിക്കാന്‍ സിനിമ ആവശ്യപ്പെട്ടാല്‍ തയ്യാറാണെന്ന് ദിലീപ്. അവരുമായി ഒന്നിച്ചു അഭിനയിക്കുന്നതില്‍ യാതൊരു തടസവുമില്ല. മഞ്ജുവുമായി ശത്രുതയില്ലെന്നും ദിലീപ് ചാനല്‍ ഷോയ്ക്കിടെ പറഞ്ഞു. മുന്‍പും ദിലീപ്…

0 Comments

മലയാളത്തിലെ തിരക്കുകള്‍ക്ക് അപ്പുറം ഇനി തമിഴില്‍; രജിഷ വിജയന്‍ ധനുഷിന്‍റെ നായിക

മലയാളത്തില്‍ രജിഷ വിജയന്റേതായി അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം നല്ല പ്രതികരണത്തോടെ മുന്നേറി. രജിഷ വിജയന്‍ ഇപ്പോള്‍ തിരക്കിലാണ്. മലയാളത്തിലെ തിരക്കുകള്‍ കഴിയുമ്പോള്‍ തമിഴിലേക്കാണ് താരം പോകുന്നത്. അതും…

0 Comments

രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫ്രെയിംസ്-19 (കെ.ഐ.എഫ്.എഫ്.) 29ന് തുടങ്ങും

കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫ്രെയിംസ്-19 (കെ.ഐ.എഫ്.എഫ്.) 29ന് തുടങ്ങും . മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.…

0 Comments

ഗായികയും അവതാരകയുമായ ജീഗി ജോണിനെ ദുരൂഹ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജീഗി ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ അമ്മ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നതായി പോലിസ് പറയുന്നു. അമ്മ പുറത്തുപോയിരുന്ന സമയത്താണ്…

0 Comments