ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി മലയാളികളുടെ കുഞ്ഞിക്ക ദുല്‍കര്‍ സല്‍മാന്‍
കോച്ചി: മലയാള സിനിമയുടെ കുഞ്ഞിക്കയാണ് ദുല്‍കര്‍ സല്‍മാന്‍. ദുല്‍കര്‍ സല്‍മാന്‍ പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം വെത്യസ്ത ഭാഷകളിലായി നാലു സിനിമകളിലാണ് ദുല്‍കര്‍ നായകനായി…