ഇത് മക്കള്‍സെല്‍വൻ്റെ പ്രണയം; തൃഷ,വിജയ് സേതുപതി ചിത്രം `96` ൻ്റെ ടീസര്‍ പുറത്തിറങ്ങി
ചെന്നൈ: തൃഷയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തമിഴ് സിനിമ '96' ന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം റൊമാന്റിക് മൂഡിലുള്ളതാണന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ…