നടന്‍ സായികുമാറിൻ്റെ മകള്‍ വൈഷ്ണവി വിവാഹിതയായി! ചിത്രങ്ങള്‍ കാണൂ
കൊല്ലം: മലയാളത്തിലെ പ്രശസ്ത നടന്‍ സായികുമാറിന്റെയും പ്രസന്ന കുമാരിയുടെയും മകളായ വൈഷ്ണവി വിവാഹിതയായി. സജിത് കുമാറാണ് വരന്‍. കൊല്ലം ആശ്രാമം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. മേനക…