യുവ നടന്‍ പൃഥ്വിരാജിന് മുന്നില്‍ അനുസരണയോടെ മോഹന്‍ലാല്‍; അമ്മയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തതിന് ശേഷം താര രാജാവിന് ഇതെന്തുപറ്റി..?
കൊച്ചി: മലയാളത്തിൻ്റെ മഹാ നടനായ മോഹന്‍ലാല്‍ ഇപ്പോള്‍ താര സംഘടനയായ അമ്മയുടെ അമരക്കാരനാണ്. മാത്രവുമല്ല സംഘടനക്കകത്തുള്ള നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണേണ്ട ചുമതലയും അദ്ദേഹത്തിനാണ്. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട്…