വെറുതെ പാടിയ പാട്ട് കൂട്ടുകാരന്‍ സോഷ്യല്‍ മീഡിയയിലിട്ട് വൈറലാക്കി: സംഭവമൊന്നുമറിയാതെ അമ്പരന്ന് ഗായകന്‍
ആലപ്പുഴ: തലയിലൊരു തോര്‍ത്തു കെട്ടി റബര്‍ തോട്ടത്തിലിരുന്ന് കൂടെ ജോലി ചെയ്തു കൊണ്ടിരുന്ന ചേട്ടന് വേണ്ടി നൂറനാട് സ്വദേശി രാകേഷ് ഒരു പാട്ട് പാടി. ജോലി സ്ഥലത്തുണ്ടായിരുന്ന…