പിറന്നാള്‍ നിറവില്‍ ഇളയരാജ; ഇന്ത്യന്‍ സംഗീത ലോകത്തെ കുലപതിയ്ക്ക് 75ാം പിറന്നാള്‍
ചെന്നൈ: ഇന്ത്യന്‍ സിനിമ സംഗീത ലോകത്തിന്റെ കുലപതി ഇളയരാജയ്ക്ക് ഇന്ന് 75ാം പിറന്നാള്‍. തെന്നിന്ത്യയിലെ സംഗീതസംവിധായകനും, ഗായകനും, ഗാന രചയിതാവുമായ ഇളയരാജയെ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും…