ആ നാദബ്രഹ്മം നിലച്ചിട്ട് ഇന്നേക്ക് 38 വര്‍ഷം; നാല് ദശാബ്ദക്കാലം ഇന്ത്യന്‍ ചരിത്ര സംഗീതത്തിലെ സാമ്രാട്ടായിരുന്ന മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ നെഞ്ചിലേറ്റുന്നു
മുംബൈ: 1980 ജുലായ് 31 വ്യാഴാഴ്ച രാത്രി ലോകം ആ വാര്‍ത്ത കേട്ടത് ഒരു ഞെട്ടലോടെയാണ്. ഗായകന്‍ മുഹമ്മദ് റാഫി അന്തരിച്ചു. ഇരുപതാം നൂറ്റാണ്ട് കേട്ട, ഏറ്റവും…