തഴക്കവും വഴക്കവും ചെന്ന എന്റെ ഡാന്‍സ് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ തെറ്റിക്കും; പിന്നെ കൂടെയുള്ള പിള്ളേരുടെ താളത്തിനൊത്ത് ഞാനും തുള്ളി; കുട്ടനാടന്‍ ബ്ലോഗിലെ ഡാന്‍സ് സീനിനെ കുറിച്ച് മമ്മുട്ടിക്ക് പറയാനുള്ളത്

കൊച്ചി: മമ്മുട്ടിയുടെ ഡാന്‍സിനെക്കുറിച്ച് അറിയാത്തവര്‍ കുറവായിരിക്കും. വഴക്കം ചെന്ന ശരീരഭാഷക്കൊത്ത ചുവടുവെച്ചാണ് താരം കണികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപെടാറ്. എന്നാല്‍ താരത്തിന്റെ പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗില്‍ യുവതാരങ്ങള്‍ക്കൊപ്പം…

0 Comments

മുകേഷും ഷമ്മി തിലകനും തമ്മില്‍ വാക്കേറ്റം; മുകേഷിനെതിരേ രൂക്ഷവിമര്‍ശനവുമായി വിനയന്‍

കൊച്ചി: 'അമ്മ' എക്സിക്യൂട്ടിവ് യോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിനയന്‍. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും…

0 Comments

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്: വിവാദങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും. വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.…

0 Comments

ഇതാദ്യമായാണ് യേശുദാസിൻ്റെ ശബ്ദം അയോഗ്യതയായി കേള്‍ക്കുന്നത്! അഭിജിത്തിനെ അനുഗ്രഹീത കലാകാരനെന്ന് വിശേഷിപ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി; വിഡിയോ കാണാം

കൊച്ചി: യേശുദാസിന്റെ ശബ്ദം അനുകരിക്കുന്നതായി തോന്നുന്നു എന്ന കാരണത്താല്‍ സംസ്ഥാന അവാര്‍ഡ് നിരസിക്കപ്പെട്ട കൊല്ലം അഭിജിത്ത് എന്ന യുവ ഗായകനെ മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ അഭിനന്ദനം. ഒരു കുട്ടനാടന്‍…

0 Comments

കന്നഡ കവിയും സാഹിത്യ നിരൂപകനുമായ ഡോ.സുമതീന്ദ്ര നാഡിഗ് അന്തരിച്ചു

ബംഗലൂരു: പ്രശസ്ത കന്നഡ കവിയും സാഹിത്യ നിരൂപകനുമായ ഡോ.സുമതീന്ദ്ര നാഡിഗ്(83)അന്തരിച്ചു. നാഷണല്‍ ബുക്ക് ട്രസ്റ്റ് മുന്‍ ചെയര്‍മാനായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്കാണ്…

0 Comments

മഹാരാജാസിലെ അഭിമന്യുവിൻ്റെ കഥ സിനിമയാകുന്നു; വാട്ട്‌സാപ് കൂട്ടായ്മയുടെ ആദ്യചിത്രത്തിൻ്റെ ചിത്രീകരണം ഉടന്‍

കൊച്ചി: മലയാളത്തിലാദ്യമായി ഒരു വാട്‌സപ്പ് കൂട്ടായ്‌മ ചലചിത്രമൊരുക്കുന്നു. നിറമുള്ള സ്വപ്നങ്ങളുമായി കൊട്ടക്കമ്പൂരിലെ വട്ടവടയില്‍ നിന്ന് മഹാരാജാസിലെത്തിയ അഭിമന്യു എന്ന രക്തനക്ഷത്രത്തിൻ്റെ ദാരുണ രക്തസാക്ഷിത്വത്തിന് ആര്‍.എം.സി.സി ചുവപ്പിൻ്റെ കൂട്ടുകാര്‍…

0 Comments

താരസംഘടനയില്‍ നിന്ന് രാജിവച്ചര്‍ക്ക് എട്ടിൻ്റെ പണിവരുന്നു; രാജിവച്ച ശേഷമുള്ള അവസ്ഥ ഇങ്ങനെ; വെളിപ്പെടുത്തലുമായി പ്രമുഖനടി

കൊച്ചി: മലയാള താരസംഘടനയായ എ.എം.എം.എയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ വിരാമമില്ല. സംഘനയുടെ നിലപാടുകളെ എതിര്‍ത്തവക്കെതിരേ എട്ടിന്റെ പണിവരുന്നു. എഎംഎംഎയില്‍ നിന്ന് രാജിവെച്ചതിനു ശേഷമുള്ള അവസ്ഥ വ്യക്തമാക്കുകയാണ് നടി രമ്യ…

0 Comments

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായ ഐഡിയ സ്റ്റാര്‍ സിംഗര്‍ മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

കൊച്ചി: കാലടിയിലുണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം മഞ്ജുഷ മോഹന്‍ദാസ് (26)മരിച്ചു. താന്നിപ്പുഴയില്‍ രാവിലെ 9.30 നായിരുന്നു അപകടം. മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍…

0 Comments

ആ വൈറല്‍ ഗേള്‍ നിരഞ്ജനയാണ്; കുസൃതിയോടെ നാവ് പുറത്തേക്ക് ഇട്ട് നോക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി ആരെന്നറിയാം

കൊച്ചി: ഒടുവില്‍ വര്‍ഷങ്ങളായി വൈറലായികൊണ്ടിരിക്കുന്ന ആ കുഞ്ഞു ഗേളിന്റെ ചിത്രം ആരുടോതാണെന്ന കണ്ടെത്തി. ബംഗലൂരുവിലെ നാഷണല്‍ ഏയറോസ്‌പൈസ് ലാബില്‍ ജീവനക്കാരനായ രൂപേഷ് അഞ്ചുമനയുടെ പുത്രി നിരഞ്ജനയുടെ ചിത്രമാണിത്.…

0 Comments

ഗസല്‍ സംഗീതത്തെ ജനകീയമാക്കിയ ഗായകന്‍ ഉമ്പായി യാത്രയായി

കൊച്ചി: മലയാളത്തിന്റെ ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. 68 വയസ്സായിരുന്നു. ശ്വാസകോശത്തില്‍ അര്‍ബുദ ബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിയിക്കെയാണ് അന്ത്യം. ആലുവയിലെ അന്‍വര്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു…

0 Comments