മമ്മൂട്ടി തൃശ്ശൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് സാന്ത്വനവുമായി ചലചിത്രതാരം മമ്മൂട്ടി കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രശ്നങ്ങള്‍ ചോദിച്ച് മനസിലാക്കിയ അദ്ദേഹം സഹായ വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്.…

0 Comments

പ്രളയം; സിനിമാ വ്യവസായത്തിലുണ്ടാക്കിയ മാറ്റം

കൊച്ചി: മഹാ പ്രളയം സംസ്ഥാനത്തിന്റെ സര്‍വ്വ മേഖലകളിലും കനത്ത നാശ നഷ്ട്ടമാണുണ്ടാക്കിയത്. കാര്‍ഷിക, വ്യാപാര രംഗത്ത് സാരമായി തന്നെ ബാധിച്ച പ്രളയത്തില്‍ സിനിമാ വ്യവസായത്തിനും കോടികളുടെ നഷ്ട്ടമാണുണ്ടാക്കി.…

0 Comments

മുതുക് ചവിട്ടുപടിയാക്കിയ ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍

കൊച്ചി: പ്രളയ ദുരിതത്തില്‍ പെട്ടവരെ സഹായിക്കാന്‍ മുതുക് ചവിട്ടുപടിയാക്കിയ ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍. ജൈസലിന്റെ വീടിന്റെ അവസ്ഥയും ജീവിതത്തെപ്പറ്റിയുമൊക്കെ കേട്ടപ്പോള്‍ നിര്‍ധനനായ ആ ചെറുപ്പക്കാരനോട് വല്യ…

0 Comments

ദുരിതം ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നില്ല; കേരള ജനതയോടൊപ്പം സിദ്ധാര്‍ത്ഥും

ചെന്നൈ: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ദേശീയ മാധ്യമങ്ങളില്‍ നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ്. എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ് കേരളത്തെ സഹായിക്കണം.…

0 Comments

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ലോലന്‍സ് സിനിമയിലെ നടന്‍ പിടിയില്‍

മലപ്പുറം: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അഭിനേതാവും തിരക്കഥാകൃത്തുമായ യുവാവ് പിടിയില്‍. മലപ്പുറം അരീക്കോട് മൈത്രി സ്വദേശി കെ.പി സുനീര്‍ അരിക്കോട് എന്ന കരുപ്പറമ്പന്‍ സുനീറിനേയാണ് പോലീസ് പിടികൂടിയത്.…

0 Comments

സഹായ ഹസ്തവുമായി നടികര്‍ സംഘം

ചെന്നൈ: പ്രളയ കെടുതികളില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ് സിനിമാ, ടെലിവിഷന്‍, സ്റ്റേജ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ…

0 Comments

ദുല്‍ഖര്‍ സല്‍മാന്‍ വിരാട് കോഹ്ലിയാകുന്നു

കൊച്ചി: കര്‍വാന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയായി ദുല്‍ഖര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അനുജ ചൗഹാന്റെ…

0 Comments

പ്രളയ ബാധിതര്‍ക്ക് സാഹായമായി താര സംഘടനയായ അമ്മ നല്‍കിയത് 10 ലക്ഷം; എന്നാല്‍ നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം സംഭാവനചെയ്തു; സൂര്യയും കാര്‍ത്തിയും നല്‍കുന്നത് 25 ലക്ഷം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ കോണുകളില്‍ നിന്ന് സഹായമൊഴുകാന്‍ തുടങ്ങി. താരസംഘടനയായ അമ്മ ദുരിതാശ്വാസ നിധിയിലേക്ക് 10…

0 Comments

ബിഗ് ബോസില്‍ നിന്ന് പുറത്തു പോവാനൊരുങ്ങി അരിസ്റ്റോ സുരേഷ്

കൊച്ചി: ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് പോവാനുള്ള ശ്രമത്തിലാണ് അരിസ്റ്റോ സുരേഷ്. പരിപാടിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും എത്രയും പെട്ടെന്ന് തന്നെ പുറത്താക്കണമെന്നുമാണ്…

0 Comments

അവരെ കാണാന്‍ മമ്മുട്ടി എത്തി

എറണാകുളം: മഴക്കെടുതിമൂലം സ്വന്തം വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണാന്‍ മമ്മുട്ടി എത്തി. വടക്കന്‍ പറവൂരിലെ തേലത്തുരുത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മമ്മുട്ടി എത്തിയത്. മമ്മുട്ടിയോടൊപ്പം…

0 Comments