നിങ്ങള്‍ക്ക് അച്ചായത്തി ലുക്കുണ്ടോ… എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു നായിക സ്ഥാനം
കൊച്ചി: രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലേക്ക് നായികമാരെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. മലയാളികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായ കോഴിക്കോട് മിഠായിത്തെരുവിനെ പശ്ചാത്തലമാക്കിയാണ് ചിത്രം…