ഞാന്‍ സിനിമയില്‍ വരുന്ന കാലത്തും കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി നടി മീന

കൊച്ചി: സിനിമാ ലോകത്തെ കാസ്റ്റിംങ് കൗച്ച് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മലയാള നടി മീന എത്തിയിരിക്കുകയാണ്. സിനിമയില്‍…

0 Comments

തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിൻ്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

ചെന്നൈ: തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് സ്മൃജ(30) ജീനൊടുക്കിയതെന്നാണ് നിഗമനം. തിങ്കളാഴ്ച രാത്രി കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി…

0 Comments

ആയിരം യുവ കലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പ്; കാസർകോട് ജില്ലയിൽ നിന്നും മുപ്പത്തഞ്ചുപേർ

കാസർകോട്: കേരള സാംസ്‌കാരിക വകുപ്പ് ആദ്യമായി ഏർപ്പെടുത്തിയ ആയിരം യുവ കലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിൽ കാസർകോട് ജില്ലയിൽ നിന്നും മുപ്പത്തിയഞ്ച്‌ പേരെ തെരഞ്ഞെടുത്തതായി സാംസ്കാരിക…

0 Comments

പ്രളയം; ആഘോഷങ്ങളും ചലച്ചിത്രോല്‍സവവും റദ്ദാക്കി

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ…

0 Comments

ആഷിഖ് അബുവിൻ്റെ ചിത്രം ‘വൈറസ്’ ആദ്യ പോസ്റ്റര്‍ പുറത്ത്

കൊച്ചി: കേരളത്തെ നിപാ പനിയില്‍ പൊള്ളിച്ചു നിര്‍ത്തിയ കാലം ആഷിഖ് അബു സിനിമയാക്കുന്നു. വൈറസ് എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ ആഷിഖും റിമയും ഫേസ് ബുക്കിലൂടെ പുറത്തു…

0 Comments

നടന്‍ ജയറാം ഓടിച്ചിരുന്ന വാഹനത്തിന് അപകടം; നിയന്ത്രണം വിട്ട ലാന്റ് ക്രൂയിസര്‍ ജീപ്പ് കുത്തിറക്കത്തില്‍ പിറകോട്ട് പോകുന്ന വീഡിയോ വൈറല്‍

കൊച്ചി: നടന്‍ ജയറാമിനു ഷൂട്ടിങ്ങിനിടയില്‍ അപകടം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഓഫ് റോഡ് റൈഡിംഗിനിടെയാണ് ജയറാം ഓടിച്ചിരുന്ന ജീപ്പിന് അപകടം സംഭവിച്ചത്. സ്ഥലമേതെന്നോ സാഹചര്യമേതെന്നോ…

0 Comments

താങ്കളുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെ; മുഖ്യമന്ത്രിക്ക് ആശംസയുമായി മോഹന്‍ലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. എത്രയും വേഗം ഭേദമായി തിരിച്ച് എത്തട്ടെ എന്നാണ് മോഹന്‍ലാല്‍ ഫേസ്…

0 Comments

ഗാന്ധിയുടെ മരണം ആഘോഷിച്ചവരാണ് രാജ്യം ഭരിക്കുന്നത്: ബി.ജെ.പി.ക്കെതിരെ ആഞ്ഞടിച്ച് പ്രമുഖ നടി സ്വര ഭാസ്‌കര്‍

ന്യൂഡല്‍ഹി: രാഷ്ട്രപിതാവിൻ്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് നടി സ്വര ഭാസ്‌കര്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടയിലാണ് സ്വരയുടെ പ്രതികരണം. 'ഈ രാജ്യത്താണ് മഹാത്മാ ഗാന്ധി വെടിയേറ്റ്…

0 Comments

നടന്‍ ചിമ്പുവിനെതിരെ പരാതി; നാലാഴ്ച്ചക്കുള്ളില്‍ 85.50 ലക്ഷം കോടതില്‍ അടയ്ക്കണം; ഇല്ലെങ്കില്‍ ജപ്തി

ചെന്നൈ: നടന്‍ ചിമ്പുവിനോട് 85.50 ലക്ഷം രൂപ സെക്യൂരിറ്റി തുക കെട്ടാന്‍ കോടതി ഉത്തരവ്. നിര്‍മ്മാതാക്കളുടെ പരാതിയെതുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. അഡ്വാന്‍സ് വാങ്ങിയ ശേഷം…

0 Comments

മലയാളത്തില്‍ അരങ്ങേറ്റം ലാലേട്ടനോടൊപ്പമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വിവേക് ഒബ്‌റോയ്

മുംബൈ: മോഹന്‍ലാലിന് ഒപ്പം മലയാളത്തില്‍ അഭിനയിക്കണം എന്ന ഏറെ നാളത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. പൃഥിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയായ ലൂസിഫറിലാണ്…

0 Comments