രജനീകാന്ത് റോബോട്ടിൻ്റെ വേഷത്തിലെത്തുന്ന 2.0യുടെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി

ചെന്നൈ: രജനികാന്ത്, ശങ്കര്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന 2.0 യുടെ ടീസര്‍ ഇറങ്ങി. 500 കോടി രൂപ മുതല്‍ മുടക്കിലാണ് 2.0 ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മുതല്‍…

0 Comments

37 മീറ്റര്‍ നീളമുള്ള ക്യാന്‍വാസില്‍ പ്രമുഖരുടെ ചിത്രം തീര്‍ത്തു; കോഴിക്കോട് സ്വദേശിയായ കലാകാരനെ തേടിയെത്തിയത് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്

കോഴിക്കോട് : ഒറ്റ ക്യാ ന്‍വാസില്‍ ലോകത്തിലെ ആയിരത്തി ഏഴു പ്രതിഭകളെ പെന്‍ ഡ്രോയിങ് വരച്ച ചിത്രകാരന് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്. ശില്പിയും റിട്ടയേര്‍ഡ്…

0 Comments

വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറലാകുന്നു

കൊച്ചി: വ്യത്യസ്തമായ ഗാനാലപനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ആദ്യം നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വിജയലക്ഷ്മി പിന്മാറിയത് ചര്‍ച്ചയായിരുന്നു. വിവാഹത്തിന് ശേഷം സംഗീതത്തെ മുന്നോട്ട്…

0 Comments

‘ചേച്ചി ടൊവിനോ മച്ചാനുമായി അല്‍പ്പം ഗ്യാപ്പിട്ട് നില്‍ക്കെന്ന്’ ആരാധകന്‍; തീവണ്ടിയിലെ ചുംബന രംഗം വൈറലായി; ഇത്രയും മതിയോന്ന് തിരിച്ച് ട്രോളി അനു സിതാരയും

കൊച്ചി: ടൊവിനോ തോമസിന്റെ തീവണ്ടി ചരിത്ര സിനിമകളിലിടം തേടാന്‍ പ്രേക്ഷകര്‍ക്കിടയില്‍ വജിയിച്ച് മുന്നേറുകയാണ്. അടുത്തിടെ റിലീസ് ചെയ്തതില്‍ ഏറ്റവും നല്ല അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം.…

0 Comments

ഈ പ്രതിഫലം പ്രളയ ബാധിതര്‍ക്ക്; ആരാധകര്‍ക്ക് മുന്നില്‍ ദുല്‍ഖറിൻ്റെ പ്രഖ്യാപനം

കൊച്ചി: പ്രളയത്തകര്‍ച്ചയില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായവുമായി വീണ്ടും ദുല്‍ഖര്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയ താരം, പരിപാടിക്ക് ലഭിക്കുന്ന പ്രതിഫലം മുഴുവനും ദുരിത…

0 Comments

ജന്മദിനത്തില്‍ ആഘോഷങ്ങളില്ല; പ്രളയബാധിതര്‍ക്കൊപ്പം മെഗാസ്റ്റാര്‍

കൊച്ചി: ജന്മദിനത്തില്‍ ആഘോഷങ്ങളില്ലാതെ നവകേരള സൃഷ്ടിയില്‍ പങ്കാളിയായി മഹാനടന്‍ മമ്മൂട്ടി. അതേസമയം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുകയാണ് മലയാള സിനിമാലോകവും ആരാധകരും. എന്നാല്‍ പ്രളയക്കെടുതി നേരിടുന്ന ഈ…

0 Comments

കാവ്യ മാധവനും ദിലീപും കാത്തിരിക്കുന്നത് കുഞ്ഞതിഥിക്കായി

കൊച്ചി: ദിലീപ്-കാവ്യ മാധവന്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തത്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും…

0 Comments

ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്നോള്‍ഡ്സ് അന്തരിച്ചു

ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ്(82) അന്തരിച്ചു. ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുനു അന്ത്യം. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനായിരുന്നു ബര്‍ട്ട്.…

0 Comments

മലയാളത്തിൻ്റെ നിത്യയൗവനത്തിന് ഇന്ന് 67-ാം പിറന്നാള്‍; ആശംസകളുമായി സോഷ്യല്‍ മീഡിയ

കൊച്ചി: മലയാള സിനിമയിലെ നിത്യയൗവനം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 67 തികയുന്നു. മെഗാസ്റ്റാറിന്റെ പിറന്നാള്‍ ശരിക്കും ആഘോഷിക്കുകയാണ് ആരാധകര്‍. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക്…

0 Comments

സിനിമാ നടി പായല്‍ ചക്രവര്‍ത്തി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി സിനിമാ നടി പായല്‍ ചക്രവര്‍ത്തിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിരവധി ബംഗാളി സിനിമകളില്‍ വേഷമിട്ടിട്ടുള്ള പായല്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പായല്‍ വിവാഹമോചിതയാണ്.…

0 Comments