സിനിമയിൽ നല്ല അവസരങ്ങൾ കിട്ടാതായതോടെ വിഷാദ രോഗത്തിന് അടിമയായി; നടി സുബര്‍ണ ജാഷ് വീടിനുള്ളിൽ തൂങ്ങി മരിച്ചു
ബംഗാളി നടി സുബര്‍ണ ജാഷിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബര്‍ദ്വാന്‍ സ്വദേശിയായ നടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിനിമയില്‍ കയറിപറ്റുന്നതിനുമായി കോല്‍ക്കത്തയിലായിരുന്നു താമസിച്ചിരുന്നത്. വീട്ടുകാരാണ്…