ദിലീപിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു; നടി റായ് ലക്ഷ്മിക്ക് പടം നഷ്ടമായി
കൊച്ചി: ദിലീപിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത നടിക്ക് എട്ടിന്റെ പണികിട്ടി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍നിന്നും റായിയെ പുറത്താക്കി. ദിലീപിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത…