#MeToo ‘പെട്ടെന്നാണ് ഞാന്‍ ഒരു ജനനേന്ദ്രിയമായതെന്ന തിരിച്ചറിവില്‍ അയാളെ നോക്കി’; മലയാള സിനിമയിലെ ദുരനുഭവം തുറന്നുപറഞ്ഞ് അനു ചന്ദ്രയും
കൊച്ചി: മലയാള സിനിമയിലെ ദുരനുഭവം തുറന്നുപറഞ്ഞ് അനു ചന്ദ്രയും. സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചയാള്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ അസിസ്റ്റന്റ് ഡയറക്ടറായ അനു…