സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളുടെ സൃഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു

ലോസാഞ്ചലസ്: സൂപ്പര്‍ഹീറോകളുടെ സ്രഷ്ടാവും അമേരിക്കന്‍ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാന്‍ ലീ (95) അന്തരിച്ചു. സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍ക്ക്, തോര്‍, ഡോക്ടര്‍ സ്‌ട്രേഞ്ച് തുടങ്ങിയ സൂപ്പര്‍ഹീറോകളെ മാര്‍വല്‍…

0 Comments

കാസര്‍കോട് ജില്ലയില്‍ ചിത്രീകരിച്ച ‘മൊട്ടിട്ട മുല്ലകള്‍’ പ്രദര്‍ശനത്തിന് ഒരുങ്ങി

കാസര്‍കോട്: ജില്ലയുടെ പാശ്ചാത്തലത്തില്‍ പൂര്‍ണമായും ചിത്രീകരിച്ച 'മൊട്ടിട്ട മുല്ലകള്‍' സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജി.കെ.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ ചിത്രം മലയാള…

0 Comments

നടന്‍ ജാഫര്‍ ഇടുക്കിയുടെ മകള്‍ വിവാഹിതയായി

തൊടുപുഴ: ഹാസ്യതാരത്തില്‍ നിന്നു സ്വഭാവവേഷങ്ങളിലേക്കു കടന്ന നടനാണ് ജാഫര്‍ ഇടുക്കി. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മകളുടെ വിവാഹം. താരസമ്പന്നമായിരുന്നു ചടങ്ങുകള്‍. https://www.youtube.com/watch?v=9eoKKWsHghU സിനിമ മിമിക്രി രംഗത്തെ പ്രമുഖര്‍…

0 Comments

‘പിഴ” എന്ന അപമാനവും ”ഇര”യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല സ്ത്രീ; കരുത്ത് പകര്‍ന്ന് മാധ്യമ പ്രവര്‍ത്തകൻ്റെ ‘മീ റ്റൂ’

കൊച്ചി: ഇന്ത്യയിലെ സിനിമാ-മാധ്യമ-രാഷ്ട്രീയ രംഗങ്ങളെ മീടൂ ക്യാംപെയിന്‍ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. ആ വിഷയം പ്രമേയമാക്കി മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് ശശികുമാര്‍ തയ്യാറാക്കിയിരിക്കുന്ന ഹ്രസ്വചിത്രം 'മീ ടൂ' ഇപ്പോള്‍…

0 Comments

വിജയ് ചിത്രം ‘സര്‍ക്കാര്‍’ വിവാദങ്ങളെ വകവെക്കാതെ പണം വാരുന്നു; പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ഇങ്ങനെ

ചെന്നൈ: തമിഴ് സിനിമാ ലോകം തമിഴ് രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഇളയ ദളപതി വിജയുടെ പുതിയ ചിത്രം 'സര്‍ക്കാര്‍'. തമിഴ് രാഷ്ട്രീയത്തിലുണ്ടാക്കിയ മാറ്റവും അന്തരിച്ച…

0 Comments

നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിന് കോടതി വിദേശയാത്രയ്ക്ക് അനുമതി നല്‍കി. സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്ത് പോകുന്നതിനാണ് കോടതി അനുവാദം നല്‍കിയത്. എറണാകുളം അഡിഷണല്‍…

0 Comments

സൂര്യയാണ് ആദ്യമായി ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞത്; സൂര്യയുമായുള്ള പ്രണയത്തെക്കുറിച്ച് ജ്യോതിക

ചെന്നൈ: തെനിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകര്‍ ഉള്ള താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. നടന്‍ സൂര്യയെ വിവാഹം ചെയ്ത് ശേഷം ജ്യോതിക സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും, വീണ്ടും…

0 Comments

പ്രേതം2 ട്രെയിലര്‍ പുറത്തിറങ്ങി; ഒരു ദിവസം കൊണ്ട് 1 മില്യണ്‍ കാഴ്ചക്കാര്‍

കൊച്ചി: മലയാളിപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ ചിത്രം പ്രേതം 2 ട്രെയിലര്‍ പുറത്തിറങ്ങി. 2016 ല്‍ പുറത്തിറങ്ങിയ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഒരു…

0 Comments

‘ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ആര്‍.എസ്.എസ്; നാട് മുഴുവന്‍ ഓടി നടന്നു രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രിക്കൊപ്പമാണ് താനെന്ന് മോഡല്‍ രശ്മി നായര്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ആണ് ആര്‍.എസ്.എസ് ആണെന്നും കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ക്രിമിനല്‍ ആണ് വത്സനെനന്നും മോഡല്‍ രശ്മി നായര്‍. 'ഇന്ത്യയിലെ…

0 Comments

ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മലയാള സിനിമയില്‍ നടക്കുന്ന ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍…

0 Comments