യേശുദാസിന് പിന്നാലെ നടന്‍ ശിവകുമാര്‍; സെല്‍ഫിയെടുത്ത ആരാധകൻ്റെ ഫോണ്‍ തട്ടിതെറിപ്പിച്ചു; വീഡിയോ വൈറല്‍

മധുര: പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടന്‍ ശിവകുമാര്‍ സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ തട്ടി തെറിപ്പിച്ചു. സുരക്ഷാ വലയത്തെ മറികടന്നാണ് നടനൊപ്പം സെല്‍ഫിയെടുക്കാന്‍ യുവാവ് എത്തിയത്. ഉദ്ഘാടനത്തിനായി റിബണ്‍ കട്ട്…

0 Comments

മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ വസ്ത്രം ചതിച്ചു; മാറിടം മറച്ചുപിടിച്ച് ഐശ്വര്യ; വീഡിയോ വൈറല്‍

ദുബൈ: ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ പൊതുവെ നടിമാര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. പൊതുവേദികളില്‍ എത്തുമ്പോള്‍ ക്യാമറക്കണ്ണുകളാണ് നടിമാരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. നടി ഐശ്വര്യ റായിക്കും കഴിഞ്ഞ ദിവസം…

0 Comments

നടന്‍ ദിലീപിൻ്റെ ജന്മദിനം ആഘോഷമാക്കി കാസര്‍കോട്ടെ ആരാധകര്‍; ജനറലാശുപത്രിയില്‍ രക്തദാനം നടത്തി

കാസര്‍കോട്: ജനപ്രിയനായകന്‍ ദിലീപിന്റെ ജന്മദിനാഘോഷത്തിന് ഭാഗമായി ഓള്‍ കേരള ദിലീപ് ഫാന്‍സ് ആന്‍ഡ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തി. ഇരുപത്തിയഞ്ചോളം വരുന്ന…

0 Comments

ജീവിതത്തിലെ പ്രണയ ജോഡികള്‍ വെള്ളിത്തിരയിലും പ്രണയം പടര്‍ത്തുന്ന ‘ഒറ്റക്കൊരു കാമുകന്റെ’ ടീസര്‍ പുറത്ത്

കൊച്ചി: യഥാര്‍ഥ ജീവിതത്തില്‍ പ്രണയ ജോഡികളായ ഷാലും റഹീമും ലിജോ മോളും നായികാനായകന്‍മാരാകുന്ന ഒറ്റക്കൊരു കാമുകന്റെ ടീസര്‍ പുറത്തിറങ്ങി. പരീക്ഷാ ഹാളിലെ രംഗമാണ് ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ…

0 Comments

സാംസ്കാരിക ചരിത്രത്തിന് നേരെയുള്ള കാഴ്ച്ച; ‘ബിലാത്തിക്കുഴൽ’ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക്

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: സാംസ്കാരിക ചരിത്രത്തിന് നേരെയുള്ള കാഴ്ച്ചകൾ അഭ്രപാളികളിലൊരുക്കിയ 'ബിലാത്തിക്കുഴൽ' അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. കാസർകോട്, കോളിച്ചാൽ സ്വദേശിയായ നവാഗത സംവിധായകൻ വിനു എ.കെ രചനയും…

0 Comments

കമ്യൂണിസ്റ്റ് ആകരുത് എന്ന് അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിനീത് ശ്രീനിവാസന്‍

കൊച്ചി: തന്റേയും അച്ഛന്റേയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ഒരിക്കലും എന്നോട് കമ്യൂണിസ്റ്റ് ആകരുതെന്ന് പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത്…

0 Comments

ദളിത് പെണ്‍കുട്ടിയായ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ പല നായികമാരും വിസമ്മതിച്ചു; ആ കഥാപാത്രം ഞാന്‍ ഏറ്റടുത്തപ്പോള്‍ നിരുത്സാഹപ്പെടുത്തി; മലയാള സിനിമയില്‍ നേരിട്ട ജാതീയത നടി തുറന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല

കൊച്ചി: കിസ്മത്ത് എന്ന സിനിമ മലയാള സിനിമാ ചരിത്രത്തില്‍ പുതുമ കൊണ്ടുവന്ന പുതുമുഖ സംവിധായകന്റെ കയ്യൊപ്പായിരുന്നു. ഷാനവാസ് എന്ന സംവിധായകന്‍ തന്റെ മനസില്‍ കണ്ട കഥയെ സിനിമയാക്കുമ്പോള്‍…

0 Comments

ശബരിമലയിലെ കലാപ നീക്കത്തിന് സ്ത്രീകളുടെ താക്കീതുമായി തമിഴ് ഗാനം വൈറല്‍

ചെന്നൈ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന കലാപത്തിനെതിരേ തമിഴ് സ്ത്രീകള്‍. വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനിടെ ശബരിമല വിഷയം ആസ്പദമാക്കിയ മ്യൂസിക് വൈറലാകുന്നു. നാല് യുവതികള്‍ ചേര്‍ന്ന്…

0 Comments

തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമലപോള്‍

ചെന്നൈ: ലോകമാകെ അലയടിക്കുന്ന മീ ടൂ ക്യാംപെയിന്‍ ഇന്ത്യയിലും ശക്തമാകുന്നു. കേന്ദ്രമന്ത്രി സ്ഥാനം അക്ബറിന് നഷ്ടമായതിന് പിന്നാലെ മീ ടു വെളിപ്പെടുത്തലുകള്‍ രാജ്യത്ത് ശക്തിപ്രാപിക്കുകയാണ്. ഇപ്പോഴിതാ താരറാണി…

0 Comments

ഒരു കുടുംബത്തിൻ്റെ പേര് മോശമായി ഉപയോഗിച്ചു; അമല്‍ നീരദ് ചിത്രം ‘വരത്തന്‍’ നിയമക്കുരുക്കിലേക്ക്

കൊച്ചി: അമല്‍ നീരദ് ചിത്രമായ വരത്തന്‍ നിയമക്കുരുക്കിലേക്ക്. ഈ സിനിമയില്‍ പാപ്പാളി എന്ന കുടുംബത്തിന്റെ പേര് മോശമായി ഉപയോഗിച്ചു എന്നാണ് പരാതി. എറണാകുളത്തെ പാപ്പാളി കുടുംബമാണ് ഇതു…

0 Comments