ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഇന്ന് തിയറ്ററുകളില്‍; കേരളത്തില്‍ മാത്രം 351 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്
കൊച്ചി: ആരാധകര്‍ കാത്തിരുന്ന മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഇന്ന് തിയറ്ററുകളിലെത്തും. നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കരപക്കിയായുള്ള മോഹന്‍ലാലിന്റെ അതിഥിവേഷവും ചിത്രത്തെ…