ആര്‍ത്തവം അശുദ്ധിയല്ല; ആ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നിയാല്‍ പോകുമെന്ന് നടി പാര്‍വതി
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെ അനുകൂലിച്ച് നടി പാര്‍വതി. ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്നും ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.…