ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല”; മോഹന്‍ലാലിനെതിരെ രേവതി
കൊച്ചി: മീടു ക്യാമ്പയിന്‍ ചിലര്‍ ഫാഷനായി കാണുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ നടി രേവതി രംഗത്ത്. മലയാള സിനിമാലോകത്ത് നിരവധി മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിലര്‍ക്ക് മീടു…