ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ സമ്പന്നയായ ആദ്യ വനിത ദീപിക പദുകോണ്‍; മമ്മൂട്ടിയും നയന്‍താരയും പട്ടികയിലിടം നേടിയ മലയാളികള്‍
മുബൈ: ഫോബ്സ് മാസിക പുറത്തുവിട്ട 100 താര സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ സമ്പന്നയായ ആദ്യ വനിത ദീപിക പദുകോണ്‍. 2012 ല്‍ ഇങ്ങനെയൊരു പട്ടിക തുടങ്ങിയ…