പയ്യന്നുരിലെ ഒരു ബാര്‍ ഹോട്ടലിലേക്ക് സിനിമ ഓഡിഷനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: ഒരാൾ അറസ്റ്റിൽ
കണ്ണൂര്‍: സിനിമ ഓഡിഷനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. പയ്യന്നുരിലെ ഒരു ബാര്‍ ഹോട്ടലില്‍ ശനിയാഴ്ച യാണ് സംഭവം. ഹോട്ടലില്‍ എത്തിയ യുവതികളില്‍…