ഫഹദിനെ നായകനാക്കി ഫാസിൽ പുതിയ സിനിമ സംവിധാനം ചെയ്യും; ചിത്രത്തിൻ്റെ തിരക്കഥ പുരോഗമിക്കുന്നു; ആദ്യ ചിത്രം റീലീസ് ചെയ്ത് 16 വർഷം പിന്നിട്ടപ്പോഴാണ് രണ്ടാം ചിത്രത്തിനായുള്ള ഒരുക്കം
കൊച്ചി: മകന്‍ ഫഹദിനെ നായകനാക്കി ഫാസില്‍ സിനിമ സംവിധാനം ചെയ്യുന്നു. ചിത്രത്തിൻ്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ഫാസിൽ പറഞ്ഞു. ഫാസിലിൻ്റെ നിർമാണത്തിൽ ഫഹദ് നായകനാകുന്ന ദിലീഷ് പോത്തൻ ചിത്രം…