രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഫെബ്രുവരി 21 മുതല്‍ നീലേശ്വരത്ത്
കാസർകോട്: നീലേശ്വരം നഗരസഭ നടത്തുന്ന രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഫെബ്രുവരി 21 മുതല്‍ 24 വരെ പടിഞ്ഞാറ്റംകൊഴുവലില്‍ നടക്കും. പടിഞ്ഞാറ്റംകൊഴുവല്‍ നവജ്യോതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിൻ്റെ…