കേരളത്തില്‍ വന്നത് ബാല വേലയ്ക്ക്; തുടക്കം ആക്രിക്കച്ചവടത്തിൽ ; പിന്നീട് താരങ്ങളുടെ തുണികൾ തയ്ച്ചു ;ഇപ്പോള്‍ മോഹൻലാലിനോടൊപ്പം ലൂസിഫറില്‍ തിളങ്ങി മുരുകൻ മാർട്ടിൻ
പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ മാസ്സ് എന്റെർറ്റൈനർ ലൂസിഫര്‍ തിയേറ്ററുകളിൽ വലിയ വിജയമായികഴിഞ്ഞു. ഇപ്പോള്‍ തിയേറ്ററുകളില്‍ ഹിറ്റായി ഓടുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച സ്റ്റീഫന്‍…