പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയം എന്‍റെ ചുമലില്‍; തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമാണ് ലക്ഷ്യമെന്ന് കമല്‍ ഹാസൻ
ചെന്നൈ: തമിഴ്നാടിന്‍റെ മുഖ്യമന്ത്രി സ്ഥാനമാണ് തന്‍റെ ലക്ഷ്യമെന്ന് മക്കൾ നീതി മയ്യം പാര്‍ട്ടിയുടെ നേതാവും നടനുമായ കമല്‍ഹാസൻ. ഈ ലക്‌ഷ്യം നേടുന്നതിനായി പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ…