പ്രണയത്തിനു തടസമായി നിന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്നു; സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ചയാക്കിയ ഒളിച്ചോട്ടക്കഥ ഷോർട്ട് ഫിലിമാക്കി ഒരു കൂട്ടം ചെറുപ്പക്കാർ
തങ്ങളുടെ ഒളിച്ചോട്ടം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച കമിതാക്കളായിരുന്നു കുറച്ച് നാൾ മുന്നേ വരെ സോഷ്യൽ മീഡിയകളിലെ ചർച്ചാ വിഷയം. പ്രണയത്തിന് വിലങ്ങ് തടിയായി നിന്ന മാതാപിതാക്കളെ ഉപേക്ഷിച്ച്…