നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്: വിജയ് സേതുപതി
ജാതിയും മതവും പറഞ്ഞ് പറഞ്ഞ് വോട്ടു ചോദിക്കുന്നവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ഓര്‍മ്മിപ്പിച്ച് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. മതത്തിന്‍റെയും ജാതിയുടെയും പ്രശ്‌നം പറയുന്നവര്‍ എല്ലാം ചെയ്തിട്ട് പോലീസ്…