അല്‍ഫോന്‍സ് പുത്രന്റെ സിനിമയില്‍ മമ്മൂട്ടിയും ചിമ്പുവും ഒന്നിക്കുന്നു.
ചെന്നൈ: സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ സിനിമയില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴ് നടന്‍ ചിമ്പുവും. മലയാളത്തിലും തമിഴിലുമായ ഒരുക്കുന്നു സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും.…