ഉടമകളുടെ അഹങ്കാരം അവസാനിപ്പിക്കാന്‍ തിയേറ്റര്‍ അടച്ചു പൂട്ടണം: അടൂര്‍.

കൊച്ചി: സിനിമാ സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചു പൂട്ടണമെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിയേറ്റര്‍ ഉടമകളുടെ അഹങ്കാരത്തിന്റെയും പിടിവാശിയുടെയും ഫലമാണ് സിനിമാ സമരമെന്നും അടൂര്‍ പറഞ്ഞു.…

0 Comments

മരണമില്ലാത്ത മണിമുഴക്കം: ഇന്ന് കലാഭവന്‍ മണിയുടെ ജന്മദിനം.

ഇടുക്കി: "ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാന്‍... , മിന്നാമിനുങ്ങേ... , ഓടെണ്ടാ ഓടെണ്ടാ ഓടി തളരേണ്ട..." തുടങ്ങി നാടന്‍പാട്ടുകളുടെ രാജാവായ മലയാളികളുടെ പ്രിയ കലകാരന്‍ കലാഭവന്‍…

0 Comments

“മനം” കീഴടക്കാന്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍.

കൊച്ചി: തെലുങ്ക് സിനിമകളില്‍ മെഗാഹിറ്റുകളിലൊന്നായ 'മന'ത്തിന്റെ മലയാള റീമേക്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുമെന്ന് സൂചന. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വാര്‍ത്ത…

0 Comments

‘അച്ചായന്‍സി’ല്‍ പാട്ടുപാടാന്‍ അമലാപോളും പ്രകാശ്‌രാജും ജയറാമും.

ചെന്നൈ: 'അച്ചായന്‍സ്' എന്ന സിനിമയ്ക്കു വേണ്ടി പിന്നണി ഗായകരാകാന്‍ അമലാപോളും പ്രകാശ് രാജും ജയറാമും. അമലാപോള്‍ ഇതാദ്യമായാണ് ഗായികയാകുന്നത്. തമിഴ് സ്‌റ്റൈലിലുള്ള ഒരു നാടോടി ഗാനമാണ്  പ്രകാശ്‌രാജ്…

0 Comments

സേതുവിന്റെ ‘ഇംഗ്ലീഷ് അംഗന്‍വാടി’യില്‍ മഞ്ജു വാര്യര്‍.

കൊച്ചി: കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ വീണ്ടും സജീവ സാന്നിധ്യം തെളിയിച്ച പ്രമുഖ നടി മഞ്ജു വാര്യര്‍ പുതുവര്‍ഷത്തില്‍ പൂര്‍വ്വാധികം സജീവമാകുന്നു.  നിരവധി അഭ്യൂഹങ്ങളെയും വിവാദങ്ങളെയും കൈവെള്ളയിലൊതുക്കി…

0 Comments

ദംഗലിലെ ആമീര്‍ ഖാന്റെ ലെവല്‍ നോക്കിയ..സൂപ്പര്‍ താരം ‘ശശി’യായി.

കൊച്ചി: കഥാപാത്രത്തിന് അനുസരിച്ച് ലുക്കും ഗെറ്റപ്പും സ്‌റ്റൈലും മാറി മാറി പരീക്ഷിച്ച് വിജയിക്കുന്നവരാണല്ലോ താരങ്ങള്‍. ആവര്‍ത്തന വിരസത ഇല്ലാതെ പുതുമ നിലനിര്‍ത്തി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍ക്കുകയാണ് എപ്പോഴും…

0 Comments

പുതുവര്‍ഷദിനത്തില്‍ കോഹ്ലി- അനുഷ്‌ക പ്രണയജോഡികളുടെ വിവാഹ നിശ്ചയം.

ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌കശര്‍മയ്ക്കും പുതുവര്‍ഷ ദിനത്തില്‍ വിവാഹ നിശ്ചയം. കൈനിറയെ ഹിറ്റ് സിനിമകളും മനം നിറയെ റണ്‍മഴയും കൊണ്ടാടിയ…

0 Comments

സമൂഹം സ്ത്രീയില്‍ അടിച്ചേല്‍പ്പിച്ച അലിഖിത നിയമത്തെ അവഗണിച്ച് കരീന പൊതുവേദിയില്‍.

മുംബൈ: കരീന കപൂര്‍- സെയ്ഫ് അലീഖാന്‍ ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂവെങ്കിലും അലിഖിത നിയമങ്ങളെ കാറ്റില്‍ പറത്തി കൊണ്ടാണ് പ്രശസ്ത ചലച്ചിത്ര താരം കരീന…

0 Comments

നാഗചൈതന്യ – സാമന്ത പ്രണയം വിവാഹ നിശ്ചയത്തിലേക്ക്.

ചെന്നൈ: തമിഴ്-തെലുങ്ക് സിനിമാ താരം സാമന്തയും തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയുമായുള്ള വിവാഹനിശ്ചയും ജനുവരി 29ന് നടക്കും. വിവാഹ തീയതി പിന്നീട് തീരുമാനിക്കുമെന്നും തന്റെ സഹോദരന്‍ അഖിലിന്റെ വിവാഹമാണ്…

0 Comments

ആടി ഉലയുമ്പോൾ രണ്ടും കൽപ്പിച്ചു സൂര്യ ടി വി…

തിരുവനന്തപുരം : മലയാള ചാനല്‍ രംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുമ്പോള്‍ ആഴത്തിൽ വേരുറപ്പിക്കാൻ വൈവിധ്യമാർന്ന പരിപാടികളുമായി ചാനലുകള്‍ എത്തുന്നു. മുന്‍കാലത്ത് മുന്നിട്ടുനിന്നിരുന്ന വിനോദ ചാനലുകളായ ഏഷ്യാനെറ്റും സൂര്യ ടി വി…

0 Comments