പ്രിയ കടുവേ നീ അറിയുക, ശക്തിയേക്കാള്‍ യുക്തി നന്ന്…
കടുവയെ പിടിച്ച കിടുവ എന്ന് കേട്ടിട്ടുണ്ടാവും. എന്നാല്‍ കടുവയെ തോല്‍പ്പിച്ച താറാവിനെയോ? അത്തരത്തിലൊരു താറാവിനെ നമുക്കൊന്ന് പരിചയപ്പെടാം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഇത്തരമൊരു കൗതുകകരമായ രംഗം അരങ്ങേറിയത്. ബുദ്ധിമാനെന്ന്…