മുടക്കുമുതൽ 1000 കോടി: മോഹൻലാൽ രാജമൗലി കൂട്ടുകെട്ടിൽ പുതിയ സിനിമ’ഗരുഡ’..!
കൊച്ചി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം 'ഗരുഡ' അണിയറയില്‍ ഒരുങ്ങുന്നു. പുരാണ കഥയായ മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം തയ്യാറാക്കുന്നതെന്നാണ് പ്രഥമിക വിവരം.…