ആടുകളെ വിഴുങ്ങി വിശ്രമിക്കുകയായിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി.
മലേഷ്യ: രണ്ട് ആടുകളെ വിഴുങ്ങിയ ഭീമന്‍ പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മലേഷ്യയിലെ ഉള്‍നാടന്‍ ഗ്രാമമായ പാഹാങ്ങിലാണ് സംഭവം. രണ്ട് ആടുകളെ വിഴുങ്ങിയ ശേഷം ഒന്നനങ്ങാന്‍ പോലും കഴിയാതെ…