മമ്മൂട്ടി കാസര്‍കോടന്‍ ഭാഷ പഠിക്കുന്ന തിരക്കിലാണ്.
കൊച്ചി: തൃശൂര്‍ വാമൊഴിയുള്ള പ്രാഞ്ചിയേട്ടനെയും, മലബാര്‍ ഭാഷാശൈലിയുള്ള മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയെയും, നാട്ടുഭാഷക്കാരനായ ബാവൂട്ടിയെയും അവതരിപ്പിച്ച രഞ്ജിത്ത് ഇക്കുറി കാസര്‍കോടന്‍ സ്ലാങ്ങില്‍ സംസാരിക്കുന്ന കുമ്പള സ്വദേശിയായ നിത്യാനന്ദ ഷേണായിയായിട്ടാണ്…