തിരഞ്ഞെടുപ്പിന് ഒരുങ്ങി കാസർകോട് ജില്ലയും; ബൂത്തുകളിൽ കുടിവെള്ളവും വെളിച്ചവും ആവശ്യമെങ്കിൽ പ്രാഥമിക ശുശ്രൂഷ; ഫയർഫോഴ്‌സും പോലീസും സജ്ജം; തിരിച്ചറിയൽ രേഖ നിർബന്ധം; ഒരുക്കങ്ങൾ, കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തുകളിലും പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയതായി ജില്ലാ ഇലക്ഷൻ വിഭാഗം…

0 Comments

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്- മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി

കാസർകോട്: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് ആഹ്വനം ചെയ്ത പ്രതിഷേധം പഞ്ചായത്ത്- മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടന്നു. ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെർക്കളയിൽ പന്തം…

0 Comments

വൈദ്യുതി ബോർഡ് ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരണം; കാസർകോട് 16ന് ബുധനാഴ്ച

കാസറഗോഡ്: വൈദ്യുതി ഉപഭോക്തൃ സേവന നിയമത്തിൻ്റെ ഭാഗമായി കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന്നായി കെ.എസ്.ഇ.ബി ലിമിറ്റഡിൻ്റെ കീഴിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഇന്റെർണൽ…

0 Comments

വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിച്ചില്ല; കെ.എസ്.ഇ.ബി ഓഫീസിൽ പൊതുപ്രവർത്തകനൊപ്പം കുത്തിയിരുന്ന് പ്രതിഷേധിച്ചു

ബദിയടുക്ക : ബദിയടുക്ക അരമനയിൽ വാടകവീട്ടിൽ താമസിക്കുന്ന കുടുംബം ഇരുട്ടിലായത് അഞ്ചുദിവസം. ബദിയടുക്ക പഞ്ചായത്ത് 12ാം വാർഡ് അരമനയിൽ താമസിക്കുന്ന സുജാതയുടെ വീട്ടിലാണ്വൈദ്യുതി അണഞ്ഞത്. വൈദ്യുതി നിലച്ചതോടെ…

0 Comments

സമരവേദിയിൽ രാത്രി വൈദ്യുതി വിച്ഛേദിച്ചു; ഡൽഹി പൊലീസിനെതിരെ വിമർശനവുമായി ​ഗുസ്തി താരങ്ങൾ

സുപ്രീംകോടതി രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്. സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ തയ്യാറല്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

0 Comments

കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യം; വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് മറികടന്നു

ഏപ്രിൽ 13 നു വൈദ്യുതി ഉപയോഗം 100 ദശ ലക്ഷം യൂണിറ്റിൽ എത്തിയിരുന്നു . ഏപ്രിൽ 11 നു 95 .57 ദശ ലക്ഷം യൂണിറ്റായിരുന്നു

0 Comments

സെപ്റ്റംബര്‍ 11ന് കണ്ണൂർ- കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

സെപ്റ്റംബര്‍ 11ന് ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ 12.30 വരെ കണ്ണൂർ- കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

0 Comments

കേരളത്തിൽ ഇന്ന് അര്‍ദ്ധരാത്രിമുതൽ വൈദ്യുതി നിരക്ക് വര്‍ധന നിലവിൽ വരും; എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്ക് സൗജന്യ നിരക്ക് തുടരും

സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കൾ പ്രതിമാസം 50 യൂണ്ണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. ഇവരെ ബാധിക്കാതെയാണ് നിരക്ക് കൂടുന്നത്.

0 Comments

ലോക്ക്ഡൗൺ ആശ്വാസ പദ്ധതികളുമായി കെ.എസ്.ഇ.ബി; പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി

സിനിമ തിയേറ്ററുകള്‍ക്ക് മെയ് മാസത്തെ വൈദ്യുതി ഫിക്‌സഡ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. ബാക്കി വരുന്ന തുക അടയ്ക്കാന്‍ 3 പലിശ രഹിത തവണകള്‍ അനുവദിക്കും.

0 Comments

അറ്റകുറ്റപ്പണികൾ; കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും

മൈലാട്ടി വിദ്യാനഗർ ഫീഡറിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും

0 Comments