ശക്തമായ മഴയിലും കാറ്റിലും ദേലംപാടി സ്കൂളിന് വലിയ നാശനഷ്ടങ്ങളാണുണ്ടായത്

ദേലംപാടി: ശക്തമായ മഴയിലും കാറ്റിലും ദേലംപാടി സ്കൂളിന് വലിയ നാശനഷ്ടങ്ങളാണുണ്ടായത്. യു.പി സെക്ഷൻ്റെയും എൽ.പി സെക്ഷൻ്റെയും മേൽക്കൂര ഭാഗികമായി തകർന്നു. സ്കൂൾ ബിൽഡിങ്ങിൻ്റെ ജനൽ പാളികളും തകർന്നിട്ടുണ്ട്.…

0 Comments

മുളിയാർ കുടുംബ ആരോഗ്യ കേന്ദ്രത്തോട് സർക്കാർ കാണിക്കുന്ന അവഗണന വഞ്ചന; മുസ്ലിം ലീഗ്

ബോവിക്കാനം: മുളിയാർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ ആരംഭിക്കണമെന്നും, മതിയായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നും മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതിയോഗം ആവശ്യപ്പെട്ടു. മുളിയാറിനു…

0 Comments

ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് ക്രിക്കറ്റ് ലീഗ്; ഒലീവ് ഫൈറ്റേഴ്സ് ജേതാക്കളായി;പൊയക്കര കിങ്‌സ് റണ്ണേഴ്‌സ് അപ്

ദുബൈ: ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി അബൂഹൈൽ സ്പോർഡ്സ്ബെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ദുബൈ ക്രിക്കറ്റ് ലീഗിൽ ആറ് ടീമുകൾ അണി നിരന്ന ലീഗ് മാച്ച് ഫൈനലിൽ…

0 Comments

കൊതുകിന്‍റെ ഉറവിടങ്ങള്‍ കണ്ടെത്തി തുരത്താന്‍ ഓപ്പറേഷന്‍ മോസ് ഹണ്ട്; ദേലമ്പാടി പഞ്ചായത്തില്‍ തുടക്കം കുറിച്ചു

പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്ന് സ്‌കൂളുകളിലെ കുട്ടികളും പ്രധാനാധ്യാപകരും അധ്യാപകരും പരിപാടിയില്‍ പങ്കാളികളായി.

0 Comments

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു; ദേലംപാടിയില്‍ വന്യമൃഗങ്ങളുടെ ശല്യവും ആക്രമണവും വര്‍ദ്ധിക്കുന്നതായി നാട്ടുകാര്‍; മുഖം തിരിച്ച് അധികൃതര്‍

ആദ്യത്തെ കുത്തില്‍ തന്നെ ബൈക്ക് മറിയുകയും സെമീര്‍ ദൂരേക്ക് തെറിക്കുകയുമായിരുന്നു. അരിശം തീരാത്ത കാട്ടിപ്പോത്ത് ബൈക്കിനെ വീണ്ടും വീണ്ടും കുത്തിനശിപ്പിച്ചു.

0 Comments

പിതാവിന് പിന്നാലെ മകൻ; കന്നി മത്സരത്തിലൂടെ പി.ബിയുടെ മകൻ ദേലംപാടി പിടിച്ചെടുത്തു

മുന്‍പ് പിബി അബ്ദുൽ റസാഖ് മത്സരിച്ച് വിജയിച്ച ഡിവിഷൻ കൂടിയാണ് ദേലംപാടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കുശലൻ കനത്തനെയാണ് ഷെഫീഖ് പരാജയപ്പെടുത്തിയത്.

0 Comments

ജില്ലാ കളക്ടറുടെ അടിയന്തിര ഇടപെടൽ വേണം, ഇല്ലങ്കിൽ വോട്ട് ബഹിഷ്കരിക്കും; കാസർകോട്ടെ ദേലംപാടിയിൽ നിന്നും 400 ഓളം വരുന്ന കുടുംബങ്ങളുടെ വേറിട്ട പ്രതിഷേധം

നിലവിൽ കർണാടക വഴി നൂജ് ബെട്ടുവിൽ എത്താൻ നാട്ടുകാർ ഉപയോഗിക്കുന്ന റോഡും എരിക്കടവ് പാലത്തിനും എല്ലാം ഒരു കോട്ടയം മണമുണ്ട്.

0 Comments

കർണാടകയോട് അതിർത്തി പങ്കിടുന്ന സ്ഥലം; കാസർകോട് ജില്ലയിലെ വടക്കേ അറ്റം; ദേലംപാടി ഗ്രാമ പഞ്ചായത്താണ് ഈ തെരഞ്ഞടുപ്പിൽ ഏവരും ഉറ്റു നോക്കുന്നത്

ഇലക്ഷൻ സ്പെഷ്യൽ മുള്ളേരിയ(കാസർകോട്): കർണാടകയോട് അതിർത്തി പങ്കിടുന്ന സ്ഥലം. കാസർകോട് ജില്ലയിലെ വടക്കേ അറ്റം. ദേലംപാടി ഗ്രാമ പഞ്ചായത്താണ് ഈ ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പിൽ ഏവരും ഉറ്റുനോക്കുന്നത്.…

0 Comments

കോവിഡ് ബോധവത്ക്കരണം: ഹിറ്റായി ദേലം പാടി ‘മാഷ് വണ്ടി’ ; സന്ദേശങ്ങള്‍ നാല് ഭാഷകളില്‍

നിലവില്‍ പഞ്ചായത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റും സ്പീക്കര്‍ ഉപയോഗിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

0 Comments

ആനയും കാട്ടുപോത്തും വിലസിനടക്കുന്ന വന മേഖലയില്‍ മൂന്ന് പെണ്‍മക്കളേയും ചേര്‍ത്ത് പിടിച്ചാണ് ദേലമ്പാടി അന്നപ്പാടിയിലെ ലീല വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടിയത്; തൊഴിലുറപ്പ് ജോലികള്‍ ചെയ്തും ബീഡി കെട്ടിയും അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയി

കാസർകോട്: ലീലയുടെ നെഞ്ചിലെ ആധി തീര്‍ത്ത് ലൈഫ് മിഷന്‍; ദേലമ്പാടിയില്‍ സ്വപ്‌നഭവനത്തില്‍ അവര്‍ സന്തുഷ്ടയാണ്. ആനയും കാട്ടുപോത്തും വിലസിനടക്കുന്ന വന മേഖലയില്‍ മൂന്ന് പെണ്‍മക്കളേയും ചേര്‍ത്ത് പിടിച്ചാണ്…

0 Comments