മഴക്കെടുതി: സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം നൽകുമെന്ന് സർക്കാർ

മഴക്കെടുതി ശക്തമായതോടെ സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു.

0 Comments

കോവിഡ് മരണത്തിൽ ഉൾപ്പെടുത്താനും മരണ സർട്ടിഫിക്കറ്റിനും നാളെമുതൽ അപേക്ഷ നൽകാം; ചെയ്യേണ്ടതെല്ലാം അറിയാം

ഓൺലൈനിലൂടെ തന്നെയാണ് അപേക്ഷയിൽ തീരുമാനമെടുക്കുക. അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കും.

0 Comments

പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ : ഭര്‍ത്താവ് വിജീഷ് അറസ്റ്റില്‍

ഞായറാഴ്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്‍റെ ഭാര്യ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

0 Comments

കോവിഡ് മരണം: 49 തൊഴിലാളികളുടെ ആശ്രിതർക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കി

മരണമടഞ്ഞ തൊഴിലാളിയുടെ വേതനത്തിന്‍റെ 90% വരുന്ന തുകയാണ് ആശ്രിതർക്ക് നിശ്ചിത അനുപാതത്തിൽ പ്രതിമാസം നൽകുന്നത്.

0 Comments

കൊവിഡ് വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതം; നടൻ വിവേകിന്‍റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ

വാക്‌സിൻ എടുത്തതാണ് മരണകാരണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങളുണ്ടായിരുന്നു.

0 Comments

മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിൽ; ജമ്മു കശ്മീരിൽ മരണസംഖ്യ ഏഴായി

രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സംഘങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

0 Comments

വിസ്മയയുടേത് ആത്മഹത്യയല്ല; നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചെന്ന് സൂചന

കെട്ടി തൂങ്ങുമ്പോള്‍ ടവ്വലുകള്‍ അയഞ്ഞു പോകാനാണ് സാധ്യത കൂടുതല്‍. ജനല്‍ കമ്പിയില്‍ ടവ്വല്‍ കെട്ടുമ്പോള്‍ പിന്നേയും തറനിരപ്പുമായുള്ള അകലം കൂടും.

0 Comments

സ്ത്രീധന പേരില്‍ പീഡനം; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ മരിച്ചത് 66 സ്ത്രീകൾ

ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച്‌ ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 1080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

0 Comments

മരണാനന്തരകർമമായ അസ്ഥിനിമജ്ജനത്തിനും ഇനി തപാല്‍; പദ്ധതിയുമായി തപാൽ വകുപ്പ്

ബുക്കിങ്ങിനു സൗകര്യമുള്ള തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ നിന്നു സ്‌പീഡ് പോസ്റ്റായാണ് അസ്ഥിയടങ്ങിയ പായ്ക്കറ്റ് അയക്കുക.

0 Comments

മരണത്തെ നിയമം വഴി നിരോധിച്ച പ‌ട്ടണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ അറിയാം

സെമിത്തേരി പൂര്‍ണ്ണമായും നിറഞ്ഞപ്പോള്‍ പുതിയ മ‍ൃതദേഹങ്ങളെ സ്വീകരിക്കുവാന്‍ ഒരു വഴിയും ഇല്ലാതെ വന്നതോടെയാണ് മേയര്‍ മരണം നിരോധിച്ച് നിയമമിറക്കിയത്.

0 Comments