തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തിൽ എസ്.ഡി.പി.ഐയും സി.പി.എമ്മും തമ്മിൽ ധാരണ; ആരോപണവുമായി കെ.​പി.​എ. മ​ജീ​ദ്

പരാജയപ്പെടുമെന്ന ഭീതിയിലാണ് എസ്.ഡി.പി.ഐയുമായി സി.പി.എം ധാരണയായതെന്നും കെ.പി.എ മജീദ് ആരോപിച്ചു

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്; കുറ്റിക്കോലിൽ തീപാറുന്ന പോരാട്ടം, പ്രചാരണത്തിൽ ഇടത് മുന്നേറ്റം

കഴിഞ്ഞതവണ എല്‍.ഡി.എഫിനെ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ടിലൂടെ അവിശ്വാസപ്രമേയം പാസാക്കി ഭരണത്തിൽ നിന്നും പുറത്താക്കിയിരുന്നു.

0 Comments

കെ.എം ഷാജി വിദേശത്ത് പോയത് സ്വകാര്യ ആവശ്യത്തിന്; ലീഗിന്‍റെ മതേതരത്വത്തിന് സി.പി.എമ്മിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: പി.കെ കുഞ്ഞാലിക്കുട്ടി

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായുണ്ടായ വലിയ മാറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.

0 Comments

നാല് വീടുകൾ, വിദേശയാത്ര;സക്കീർ ഹുസൈൻ വൻതോതിൽ സ്വത്ത് സമ്പാദനം നടത്തിയെന്ന് സി.പി.എം റിപ്പോർട്ട്

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെത്തുടർന്ന് സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

0 Comments

അകലെ നിന്നും പ്രസംഗം കേട്ടാല്‍ ചെന്നിത്തലയെയും സുരേന്ദ്രനെയും തിരിച്ചറിയില്ല: എ. വിജയരാഘവന്‍

നീതിരഹിതമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാല്‍ ഇടതുപക്ഷം മുട്ടുവിറച്ചു നില്‍ക്കില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

0 Comments

ഇടത് മുന്നണി മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി വോട്ടു ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍; രമേശ്‌ ചെന്നിത്തല

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച വെര്‍ച്വല്‍ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

0 Comments

‘ജാതിയുണ്ട് സഖാക്കളേ, നിങ്ങളിലുമുണ്ട്; സി.പി.എമ്മിലും ജാതി ചിന്തയുണ്ടെന്ന് സിവിക് ചന്ദ്രൻ

ജാതിപ്പേരുപയോഗിക്കാൻ മകൾക്കുമില്ലല്ലോ ഉളുപ്പ് …. ജാതിയുണ്ട് സഖാക്കളേ, നിങ്ങളിലുമുണ്ട്. നിങ്ങളുമത് രാഷ്ടീയത്തിൽ സാംസ്‌കാരിക മൂലധനമാക്കുന്നുണ്ട്.

0 Comments

സ്വർണക്കടത്ത്: കേസുമായി ബന്ധപ്പെട്ട് ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ; എൽ.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ല : എം.വി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി .എഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും എം.വി ഗോവിന്ദൻ കണ്ണൂരില്‍ വ്യക്തമാക്കി.

0 Comments

കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധന; തോമസ് ഐസക് പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു; കുറ്റപ്പെടുത്തി സി.പി.എം

പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു. ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനമുണ്ടാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

0 Comments

കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ വിജിലൻസ് റെയ്ഡ്; പിന്നിൽ ഗൂഢാലോചന?; പാർട്ടി ചർച്ച ചെയ്യുമെന്ന് എ . വിജയരാഘവൻ

കെ.എസ്.എഫ്.ഇ വിശ്വാസ്യതയും സൽപ്പേരുമുള്ള സ്ഥാപനമാണ്. അതിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു.

0 Comments