യുദ്ധം കോവിഡിന് എതിരായിട്ടാണ് ; പോലീസ് ആരുടേയും ശത്രുവല്ല; ഐ.എം.എയ്ക്ക് മറുപടിയുമായി ഐ.ജി വിജയ് സാഖറെ
കോവിഡ് വ്യാപനം രൂക്ഷമായ കാസര്‍കോട് ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ പോലീസ് സേന ഫലപ്രദമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ കാസര്‍കോട് ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ പോലീസ് സേന ഫലപ്രദമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ 35 ഐ.ടി.ബി.പി.ക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
അമിത് ഷാ കോവിഡ് ബാധിച്ചു മരിക്കുകയാണെങ്കില്‍ വൈറസില്‍ താനും വിശ്വസിച്ചു തുടങ്ങുമെന്ന് അയ്മന്‍ റിസ്വി തന്‍റെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാക്കി.
കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കട ഉടമകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പുവരുത്തണം.
ആകെ 4.29 ലക്ഷം സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 3926 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 127233 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1254 എണ്ണം നെഗറ്റീവായി.
ജില്ലയിൽ സമ്പർക്ക രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ് .
അന്തര്‍സംസ്ഥാന ചരക്കുനീക്കം മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്കും കാസര്‍കോട് നിന്നും മംഗലാപുരത്തേക്കും ദിവസേന യാത്ര ചെയ്യുന്ന വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരൃങ്ങളും ചര്‍ച്ച ചെയ്യും.
നിരീക്ഷണത്തിലുള്ളവരില്‍ 1,35,173 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ബംഗളൂരുവിലെ ആയുര്‍വേദ ഡോക്ടറായ ഗിരിധര്‍ കാജെയാണ് ഭൗമ്യ, സാത്മ്യ എന്നീ പേരുകളില്‍ ആയുര്‍വേദ ഗുളികകള്‍ അവതരിപ്പിച്ചത്.
താനുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡിന്‍റെ നേരിയ ലക്ഷണമാണ് അദ്ദേഹത്തിന് ഉളളതെന്നാണ് റിപ്പോർട്ട്.