കേരളത്തില്‍ ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.; അഞ്ച് ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം നൂറില്‍ കൂടുതല്‍; കാസര്‍കോട്-168
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശത്തുനിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 73 പേരുടെ ഉറവിടം വ്യക്തമല്ല.