സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-68; സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 1068 പേരിൽ 45 രോഗികളുടെ ഉറവിടം വ്യക്തമല്ല

വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

0 Comments

പൂജപ്പുര ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്; സ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തല്‍

ആന്റിജന്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്നാണ് കൂടുതല്‍ തടവുകാരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

0 Comments

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് ബാധിതര്‍ക്ക് സ്വന്തം വീടുകളില്‍ താമസിച്ച് ചികിത്സ തേടാം: ജില്ലാ കളക്ടര്‍

വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ടെലി മെഡിസിന്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും.

0 Comments

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1417 പേർക്ക്; കാസര്‍കോട്-147; സമ്പര്‍ക്കത്തിലൂടെ രോഗം 1242 പേര്‍ക്ക്; 1426 പേര്‍ രോഗമുക്തി നേടി

ഇന്ന് സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്നും 62 പേരും 72 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഇന്ന് 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

0 Comments

മലപ്പുറത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സമയത്തിലും മാറ്റം

ഇന്ന് മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകളിലും തട്ടുകടകളിലും രാത്രി ഒമ്പത് വരെ മാത്രമേ പാഴ്‌സല്‍ വിതരണം നടത്താന്‍ പാടുള്ളൂ

0 Comments

ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ; മകൾക്ക് വാക്സിൻ നൽകിയതായി റഷ്യൻ പ്രസിഡൻറ്

വാക്‌സീന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ ക്യാംപെയ്ൻ നടപ്പാക്കാനൊരുങ്ങുകയാണ് റഷ്യ.

0 Comments

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: കാസർകോട് 146; 956 പേര്‍ക്ക് സമ്പര്‍ക്കം, ഇന്ന് റിപ്പോർട്ട് ചെയ്തത് ഏഴ് മരണങ്ങൾ

കോഴിക്കോട് അതിഥി തൊഴിലാളികൾക്കിടയിൽ കൊവിഡ് ബാധ രൂക്ഷമാകുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ മൂന്ന് ദിവസത്തിനിടെ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു.

0 Comments

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,211 പേര്‍ക്ക്; കാസര്‍കോട്- 56; സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതര്‍ 1026

നിരീക്ഷണത്തിലുള്ളവരില്‍ 1,37,615 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,742 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കാസര്‍കോട് ജില്ലയില്‍ ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത് 2588 പേര്‍ക്ക്; രോഗം ഭേദമായത് 1476 പേര്‍ക്ക്

കോവിഡ് രോഗവ്യാപനത്തിന്‍റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2588 പേര്‍ക്ക്. ഇതില്‍ 1476 പേര്‍ ഇതുവരെയായി രോഗവിമുക്തരായി.

0 Comments

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1420 പേര്‍ക്ക്; കാസർകോട് – 73; രോഗമുക്തി നേടിയവര്‍ 1715

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments