കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ – 91; സംസ്ഥാനത്താകെ ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

നിരീക്ഷണത്തിലുള്ളവരില്‍ 1,58,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

ലോക്ക് ഡൗൺ സമയത്തെ സാമൂഹിക പ്രവർത്തനം; കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് നൽകുന്ന കോവിഡ് -19 തേജസിനി അവാർഡ് പ്രഖ്യാപിച്ചു

ഓഗസ്റ്റ് അവസാനവാരത്തിൽ നടത്തുന്ന ലളിതമായ ചടങ്ങിൽ അവാർഡ് ജേതാക്കൾക്ക് അവാർഡ് നൽകും.

0 Comments

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൈന്റ് സെന്ററുകള്‍ക്ക് തയ്യല്‍ തൊഴിലാളികളുടെ സഹായ ഹസ്തം

ജില്ലാ സെക്രട്ടറി കെ.വി.രാമചന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് കെ.കുഞ്ഞമ്പു, ജോയിന്റ് സെക്രട്ടറി ശശിധരന്‍,പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു.

0 Comments

കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 1758 പേർക്ക്; കാസർകോട്- 42; 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

നിരീക്ഷണത്തിലുള്ളവരില്‍ 1,51,931 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,633 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കോവിഡ്-19 സമ്പര്‍ക്ക വ്യാപനം: നീലേശ്വരത്ത് നിയന്ത്രണം കടുപ്പിച്ചു; ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

നീലേശ്വരം നഗരസഭയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളു.

0 Comments

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ 97; 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

നിരീക്ഷണത്തിലുള്ളവരില്‍ 1,50,332 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,697 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്വാറന്റീന്‍ ബാധകമല്ലേ?; ചോദ്യവുമായി ശിവസേന

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാവിസ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

0 Comments

കോ​വി​ഡ്; കാസർകോട് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

ക​ടു​ത്ത ന്യു​മോ​ണി​യ​യെ തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

0 Comments

കൊവിഡ് ബാധിച്ചാല്‍ അരലക്ഷം; ഓഫറുമായി ഗോപു നന്തിലത്തിന്‍റെ പരസ്യം; നിയന്ത്രണം ലംഘിച്ച്‌ ഓടി കൂടി ജനം

ഉല്‍പ്പന്നങ്ങള്‍ വാങ്ങി 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ 50000 രൂപ വരെ തിരിച്ചു നല്‍കുമെന്ന പരസ്യം വലിയ വിവാദത്തിന്‌ വഴി തുറന്നു.

0 Comments