കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് – 218; സമ്പര്‍ക്കത്തിലൂടെ രോഗം 2844 പേര്‍ക്ക്

നിരീക്ഷണത്തിലുള്ളവരില്‍ 1,82,789 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ആംബുലൻസ് ഡ്രൈവർമാരുടെ പ്രവർത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് മുമ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

0 Comments

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് ബാധ കുറവ്; രോഗം ബാധിച്ചാൽ വേഗം സുഖം പ്രാപിക്കുന്നു: ആരോഗ്യ മന്ത്രി

ഹോമിയോ മരുന്ന് ഉപയോഗിച്ച് കോവിഡ് പോസ്റ്റീവ് ആയവരെ ചികിത്സിക്കാന്‍ ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ല.

0 Comments

ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്; കാസര്‍കോട് ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; നിരീക്ഷണത്തിലുള്ളത് 5981 പേര്‍

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേരാണ്.ഇവരില്‍ 4951 പേര്‍ വീടുകളിലും 1030 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്.

0 Comments

കോവിഡ് പ്രതിരോധം; അണുനശീകരണ രംഗത്തും സജീവമാകാന്‍ കുടുംബശ്രീ

ക്വാറന്റൈന്‍ കേന്ദ്രങ്ങളായ വീടുകള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ബാങ്കുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളി ലാണ് ഇവരുടെ സേവനം ലഭ്യമാവുക.

0 Comments

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇതില്‍ 2433 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം

കഴിഞ്ഞ 24 മണിക്കൂറില്‍ 40,168 സാമ്പിളുകള്‍ പരിശോധിച്ചതായും ഇപ്പോള്‍ സംസ്ഥാനത്താകെ 21,800 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

0 Comments

കാസര്‍കോട് നഗരസഭാ ഓഫീസിലെ 32 ജീവനക്കാര്‍ക്ക് കൊവിഡ്: കാര്യാലയം പത്ത് ദിവസത്തേക്ക് അടച്ചിട്ടു

ഒന്നാം തീയതി നടത്തിയ പരിശോധനയില്‍ മാത്രം 15 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതില്‍ 8 പേര്‍ നഗരസഭാ ജീവനക്കാരും ഏഴ് പേര്‍ ക്ലീനിംഗ് സ്റ്റാഫുമാണ്.

0 Comments

കൊവിഡ് വാക്‌സിന്‍ എത്തിയാല്‍ എല്ലാം ശരിയാകും എന്നു വിചാരിച്ചെങ്കില്‍ തെറ്റി, നിലവില്‍ ഒരു വാക്‌സിനും പൂര്‍ണഫലമില്ലെന്ന് ലോകാരോഗ്യ സംഘടന

അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലുള്ള ഒരു വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന 50% ഫലപ്രാപ്തി പോലും പ്രകടമാക്കിയിട്ടില്ല.

0 Comments

ഓണത്തിരക്ക് കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടാവാം; അടുത്ത രണ്ടാഴ്ച നിർണ്ണായകമെന്ന് ആരോഗ്യ മന്ത്രി

രോ​ഗം പി​ടി​പെ​ടാ​ന്‍ ഒ​രു ചെ​റി​യ അ​ശ്ര​ദ്ധ മാ​ത്രം മ​തി. ന​മ്മു​ടെ ആ​രോ​ഗ്യം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന​ത് ആ​രും മ​റ​ക്ക​രു​ത് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

0 Comments

രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സ: കാസർകോട് ഇതുവരെയുള്ള രോഗികളുടെ എണ്ണം 1000 കവിഞ്ഞു

വീടുകളില്‍ കിടത്തി ചികിത്സിക്കുന്നവരെ എല്ലാദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്നു .

0 Comments