പൊയിനാച്ചി ചെറുകരയിലെ ദാവൂദ് ജുമാ മസ്ജിദിൽ കൊറോണ സ്ഥിരീകരിച്ച സ്ത്രീയുടെ മൃതദേഹം മറവുചെയ്തില്ല; മയ്യത്ത് സംസ്കരിച്ചത് നെല്ലിക്കട്ട പള്ളി ഖബർസ്ഥാനിൽ; സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന സംഭവത്തിന്‍റെ നിജസ്ഥിതി എന്ത് ?

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിലവിലെ ഖബറിനെക്കാളും ആഴത്തിൽ കുഴിയെടുക്കേണ്ടതുണ്ട്. ഖബർ കുഴിക്കാൻ സ്ഥലത്തേക്ക് നിലവിൽ വാഹനം കടന്നു പോകാനും ബുദ്ധിമുട്ടുണ്ട്.

0 Comments

മുന്‍ കേന്ദ്രമന്ത്രി രഘുവംശ പ്രസാദ് സിം​ഗ് കൊവിഡ് ബാധിച്ചു മരിച്ചു

ഒന്നാം യു.പി.എ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്ന രഘുവംശ പ്രസാദ് മൂന്നു പതിറ്റാണ്ടിലേറെയായി ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തനായിരുന്നു.

0 Comments

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്; കാസർകോട് 150; സമ്പര്‍ക്കത്തിലൂടെ രോഗം 2640 പേര്‍ക്ക്

നിരീക്ഷണത്തിലുള്ളവരില്‍ 1,81,123 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

നല്ല കാസ്രോടന്‍ ട്രോളുകള്‍ കണ്ട്ക്ക…; കോവിഡ് ബോധവത്കരണത്തിന് വേറിട്ട ശൈലിയുമായി ഐ. ഇ. സി

ജില്ലയിലെ വിവിധ വകുപ്പുകളുടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്ന തരത്തിലാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം.

0 Comments

പകര്‍ച്ചവ്യാധി നിയന്ത്രണ കേസുകള്‍: കാസര്‍കോട് ജില്ലയില്‍ ഇനി മുതല്‍ പത്തിരട്ടി പിഴ; കോവിഡ് പരിശോധനയ്ക്ക് ശേഷം കറങ്ങി നടന്നാല്‍ നടപടി

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കുന്നതിനാല്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

0 Comments

ആരോഗ്യനിലയില്‍ പുരോഗതി; ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി

വെന്റിലേറ്ററിലാണെങ്കിലും എസ്പി.ബി മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടെന്നും ചരണ്‍ പറഞ്ഞു.

0 Comments

കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കോവിഡ്; കാസര്‍കോട് ജില്ലയില്‍- 134; സംസ്ഥാനത്താകെ 575 ഹോട്ട് സ്‌പോട്ടുകള്‍

നിരീക്ഷണത്തിലുള്ളവരില്‍ 1,82,521 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,130 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

ഇരുകൈകളും പിന്നിൽ കെട്ടി വായിൽ തോർത്ത് തിരുകി; കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യപ്രവർത്തകൻ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍

ജോലിയുടെ ആവശ്യത്തിനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

0 Comments

സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കോവിഡ്; പേഴ്സണൽ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിൽ

മന്ത്രിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

0 Comments

കോവിഡ് 19 ഗൃഹചികിത്സ; കാസര്‍കോട് ജില്ലയിലെ ഉയര്‍ന്ന കണക്കുമായി നീലേശ്വരം മുന്നില്‍

ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ദിവസേന രോഗികളുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് രോഗ വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നുണ്ട് .

0 Comments