പാത്രം കൊട്ടുകയും വിളക്ക് തെളിക്കുകയും ചെയ്യുന്നതിനെക്കാള്‍ പ്രധാനമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ; കേന്ദ്രസര്‍ക്കാര്‍ കോവിഡ് പോരാളികളെ അധിക്ഷേപിക്കരുതെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതാണ് കേന്ദ്ര സഹമന്ത്രിയുടെ വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

0 Comments

കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് ആദിവാസി യുവതിയുടേത്; ആശുപത്രി അധികൃതർ വിവരം അറിയുന്നത് സംസ്ക്കാര ശേഷം

കൊവിഡ് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹമാണെന്ന് കരുതി കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് മൃതദേഹം സംസ്കരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

0 Comments

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 145; ഇതുവരെ രോഗമുക്തി നേടിയവര്‍ 90,089; ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

നിരീക്ഷണത്തിലുള്ളവരില്‍ 1,91,628 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കോവിഡ് സ്ഥിരീകരിച്ച് മരിച്ച മുളിയാറിലെ മഹാലിങ്കന് അന്ത്യവിശ്രമം ഒരുക്കിയത് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ

കോവിഡ് രോഗം സ്ഥിരീകരിച്ച് മരണപ്പെടുന്ന നിരവധിപേരുടെ സംസ്കാര ചടങ്ങുകകളാണ് വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിവരുന്നത്.

0 Comments

മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം; ചോരയില്‍ കുളിച്ച് വി. ടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍; സമര പാതയിൽ പുറകോട്ടില്ലെന്ന് ഷാഫി

സമരങ്ങളെ രക്തത്തിൽ മുക്കി കൊല്ലാനുള്ള സർക്കാർ നിർദ്ദേശം നടപ്പിലാക്കുന്നവരോട് പറയുന്നു, ഇതൊന്നും കണ്ട് സമര പാതയിൽ പുറകോട്ടില്ല.

0 Comments

കാസര്‍കോട് ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ്; നിരീക്ഷണത്തിലുള്ളത് 5057 പേര്‍; രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് അറിയാം

വീടുകളില്‍ 3035 പേരും സ്ഥാപനങ്ങളില്‍ 1122 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5057 പേരാണ്. പുതിയതായി 280 പേരെ കൂടി നിരീക്ഷണത്തിലാക്കി.

0 Comments

കാസര്‍കോട് ജില്ലയിലെ ജ്വല്ലറികളിൽ എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കര്‍ശന നടപടി

ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കാന്‍ എല്ലാ ജ്വല്ലറി ഉടമകളുടെയും ഒരു യോഗം സൂം മുഖേന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.

0 Comments

ഉപാധികളോടെ കാസര്‍കോട് മാര്‍ക്കറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് ജില്ലാകളക്ടര്‍; മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴികള്‍

മാര്‍ക്കറ്റിനകത്തേക്ക് വരുന്ന ഗുഡ്സ് വാഹനങ്ങള്‍ അരമണിക്കൂറിനകം സാധനങ്ങള്‍ ഇറക്കി പുറത്തു പോവുകയും താളിപ്പടുപ്പ് മൈതാനത്ത് പാര്‍ക്ക് ചെയ്യേണ്ടതുമാണ്.

0 Comments

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 172; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 3013 പേര്‍ക്ക്

നിരീക്ഷണത്തിലുള്ളവരില്‍ 1,85,514 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,627 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

ഇനി സൗദിയിലേക്ക് മടങ്ങി വരാം: സെപ്തംബര്‍ 15 മുതല്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രവേശിക്കാന്‍ അനുമതി; വിമാന സര്‍വീസുകള്‍ ഉടന്‍ പ്രഖ്യാപിക്കും

സൗദിയുടെ മുഴുവന്‍ അതിര്‍ത്തികളും ജനുവരി മുതല്‍ മാത്രമേ പൂര്‍ണമായും തുറക്കും. ഉംറ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം.

0 Comments