തെരുവുകച്ചവടക്കാർ ഉൾപ്പെടെയുള്ള 232 പേര്‍ക്ക് കോവിഡ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടച്ചിടാൻ തീരുമാനം

കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രമല്ല സമീപ ജില്ലകളില്‍ നിന്നും കച്ചവടത്തിനായി നിരവധി പേരെത്തുന്ന മാര്‍ക്കറ്റാണ് പാളയം മാര്‍ക്കറ്റ്.

0 Comments

തിരുവനന്തപുരത്തെ കോവിഡ് വ്യാപനം; പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

24 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണു ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മിക്കവയും നൂറോളം പേരെ താമസിപ്പിക്കാന്‍ ശേഷിയുള്ളവയാണ്.

0 Comments

സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ പരിശീലനം നല്‍കി

ആശുപത്രി അണുനശീകരണം, രോഗ ചികിത്സ,പി. പി. ഇ കിറ്റ് ധരിക്കല്‍, രോഗ പ്രതിരോധം, ക്വാറന്റയിന്‍ നിയമങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്; കാസർകോട് 197; സമ്പര്‍ക്കം 3463 പേര്‍ക്ക് ; 412 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,94,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കോ​വി​ഡ് രോഗാണുക്കള്‍ ആറടിയിലേറെ അകലേക്ക് സഞ്ചരിക്കും; വാ​യു​വി​ലൂ​ടെ പ​ട​രു​ന്ന​തി​ന് കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് അമേരിക്കന്‍ പഠനം

പു​തി​യ കോ​വി​ഡ് മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്തു​ള്ള ക​ര​ട് ഏ​ജ​ൻ​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്ത​ത് തെറ്റാണ്.

0 Comments

കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 110; സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തത് 18 മരണങ്ങള്‍

നിരീക്ഷണത്തിലുള്ളവരില്‍ 1,93,129 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,778 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 208; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4425 പേര്‍ക്ക്; രോഗ വിമുക്തി 2751

നിരീക്ഷണത്തിലുള്ളവരില്‍ 1,96,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,918 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കേരളത്തില്‍ ആദ്യം; കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

ശനിയാഴ്ച വരെ ആശുപത്രിയിൽ രോഗികളെ പരിശോധിച്ച ഇദ്ദേഹത്തിന് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ.

0 Comments

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 191; സമ്പര്‍ക്കത്തിലൂടെ രോഗം 3781 പേര്‍ക്ക്; 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,161 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കോവിഡ് 19 ;വിവാഹത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്; യു.എ.ഇയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങിനെ

വിവാഹ സല്‍ക്കാരത്തില്‍ ബുഫേ സംവിധാനം അനുവദിക്കില്ല. ഡിസ്പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും മാത്രമെ ഉപയോഗിക്കാവൂ. ഉപയോഗിച്ച വസ്തുക്കള്‍ ശരിയായ രീതിയില്‍ ശുചീകരിക്കണം.

0 Comments